മലപ്പുറത്ത് 17കാരിയെ ബലാത്സംഗം ചെയ്ത 18കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ജൂണ്‍ 2022 (20:24 IST)
മലപ്പുറത്ത് 17കാരിയെ ബലാത്സംഗം ചെയ്ത 18കാരന്‍ അറസ്റ്റില്‍. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മുഹമ്മദ് സഫ്വാന്‍ ആണ് പിടിയിലായത്. ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടി കൊട്ടാരക്കര പൊലീസില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജൂലൈ നാലുവരെയാണ് പോക്‌സോ സ്‌പെഷ്യല്‍ കോടതി യുവാവിനെ റിമാന്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article