പ്ലസ്ടു പരീക്ഷയില്‍ മൂന്നുവിഷയങ്ങള്‍ കിട്ടിയില്ല, തൃശൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 21 ജൂണ്‍ 2022 (20:11 IST)
പ്ലസ്ടു പരീക്ഷയില്‍ മൂന്നുവിഷയങ്ങള്‍ കിട്ടാത്തതിനെ തുടര്‍ന്ന് തൃശൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിനി ദിലിഷ ആണ് ആത്മഹത്യ ചെയ്തത്. 17 വയസായിരിന്നു. പരീക്ഷയുടെ റിസള്‍ട്ട് പരിശോധിച്ച ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. 
 
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ശരീരം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍