മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്‌തമായി എതിര്‍ക്കും

Webdunia
ചൊവ്വ, 27 മെയ് 2014 (11:17 IST)
മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്‌തമായി എതിര്‍ക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. 
 
കേന്ദ്രവുമായി സഹകരിച്ചു പോകാനാണു കേരളം ആഗ്രഹിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സ്വാര്‍ത്ഥമായ തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.