ഇരുട്ടടി തുടരുന്നു; പാചകവാതക വില വീണ്ടും കൂട്ടി

ചൊവ്വ, 17 ഓഗസ്റ്റ് 2021 (07:59 IST)
ഓണം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന മലയാളിക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി 866 രൂപ 50 പൈസയാക്കി. വാണിജ്യ സിലിണ്ടറിന്റെ വില നാലുരൂപ കുറച്ച് 1,619 രൂപയാക്കി. പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡി ബാങ്ക് അക്കൗണ്ടുകളില്‍ എത്തുന്നില്ലെന്ന് ആരോപണം ശക്തമായിരിക്കെയാണ് ഈ വില വര്‍ധനവ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍