കമിതാക്കള്‍ കുന്നിന്‍ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബുധന്‍, 26 നവം‌ബര്‍ 2014 (16:47 IST)
കമിതാക്കള്‍ കുന്നിന്‍ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കന്പംമേട് സ്വദേശി കിഷോര്‍ മാത്യു, നെടുങ്കണ്ടം സ്വദേശി ഡെല്‍ന ഡെന്നീസ് എന്നിവരാണ് മരിച്ചത്. വീട്ടുകര്‍ ഇവരുടെ വിവാഹത്തിന് സമ്മതിക്കാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. രാമക്കല്‍മേട്ടിലെ കുന്നിന് മുകളില്‍ നിന്നാണ് ഇവര്‍ ചാടി മരിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍