ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ അനുമതി. 1790 ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡറിനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടികളില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ കൊടതി നീക്കി.ഇതോടെ 1500 സാധാരണ ബസുകളും 290 ജന്റം ബസുകളും കെഎസ്ആര്‍ടിസിക്ക് വാങ്ങാനാകും.
പുതുതായി വാങ്ങുന്നത്. സ്റ്റേയ്ക്കെതിരെ അശോക് ലൈയ്ലാന്‍ഡ് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അശോക് ലൈയ്ലാന്‍ഡിനും ടെന്‍ഡറില്‍ പങ്കെടുക്കാമെന്ന് കോടതി അറിയിച്ചു.