കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൈനികന്‍ മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (11:51 IST)
കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൈനികന്‍ മരണപ്പെട്ടു. വടകര ചോറോട് പുഞ്ചിരിമില്ലിലാണ് അപകടം നടന്നത്.  ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്.
 
ഛണ്ഡീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് മരണം കവര്‍ന്നത്. മൃതേദഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

അനുബന്ധ വാര്‍ത്തകള്‍

Next Article