വയനാട്ടില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (08:39 IST)
വയനാട്ടില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് മരിച്ചത്. ഭര്‍ത്താവ് മുകേഷാണ് അറസ്റ്റിലായത്. അനിഷയെ മര്‍ദ്ദിച്ച ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.
 
2022ലാണ് ഇരുവരും വിവാഹിതരായത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍