18കിലോയിലധികം കഞ്ചാവുമായി സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ കുന്നമംഗലത്ത് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 30 ഓഗസ്റ്റ് 2021 (15:29 IST)
18കിലോയിലധികം കഞ്ചാവുമായി സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ കുന്നമംഗലത്ത് പിടിയില്‍. തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന, പട്ടാമ്പി സ്വദേശി സനല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വയനാട് റോഡില്‍ ഇവരുടെ കാര്‍ പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. കൂടാതെ ഇവര്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. 
 
ലോക്ഡൗണിലാണ് ഇരുവരും വീടെടുത്ത് കഞ്ചാവ് കടത്താന്‍ തുടങ്ങിയത്. ലീന ബ്യൂട്ടിപാര്‍ലര്‍ നടത്തുകയും സനല്‍ ബോക്കറി ജീവനക്കാരനുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article