പേരാമ്പ്രയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (16:46 IST)
പേരാമ്പ്രയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. നിയന്ത്രണം വിട്ട ബസ് ഓട്ടോയിൽ ഇടിച്ച ശേഷമാണ് മറിഞ്ഞത്. പേരാമ്പ്ര- കുറ്റ്യാടി റൂട്ടില്‍ ഓടുന്ന അജ്വ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
Next Article