കോതമംഗലത്ത് കടയുടമയായ സ്ത്രീയുടെ മാലപൊട്ടിച്ച് യുവാവ് മുങ്ങി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 ഫെബ്രുവരി 2022 (08:21 IST)
കോതമംഗലത്ത് കടയുടമയായ സ്ത്രീയുടെ മാലപൊട്ടിച്ച് യുവാവ് മുങ്ങി. തൃക്കാരിയൂരിലെ കടയുടമയായ സ്ത്രീയുടെ മാലയാണ് പൊട്ടിച്ചത്. യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവ് ആവശ്യപ്പെട്ട സാധനങ്ങള്‍ എടുക്കുന്നതിനിടെയാണ് മാല പൊട്ടിച്ചുകൊണ്ട് കടന്നത്. കടയുടമ ഒച്ചവച്ചെങ്കിലും പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article