ഒരു ബാറെങ്കിലും കുറയുന്നതില്‍ ലീഗിന് സന്തോഷമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ബാറുകളുടെ എണ്ണം കുറയ്ക്കുന്നത് തന്നെയാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ലൈസന്‍സ് വിഷയത്തില്‍ തര്‍ക്കം മുറുകി ഒരു ബാറെങ്കിലും കുറയുന്നതിനെ ലീഗ് പിന്തുണയ്ക്കുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസാണ് ചര്‍ച്ച നടത്തുന്നത്. പിന്നീട് ചര്‍ച്ച യുഡിഎഫില്‍ നടക്കുബോള്‍ ലീഗ് നിലപാട് വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.