Kerala Lottery Result, 13-07-2022: കേരള ലോട്ടറി അക്ഷയ AK 557 നറുക്കെടുപ്പ് ഫലം, ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന് !

Webdunia
ബുധന്‍, 13 ജൂലൈ 2022 (16:41 IST)
Akshaya Lottery No AK 557 Result : കേരള ലോട്ടറിയുടെ AKSHAYA LOTTERY NO 557 ന്റെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റ് നമ്പര്‍: AJ 328316. മാനന്തവാടിയിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. 
 
കൊല്ലത്ത് വിറ്റ AG 255336 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. 
 
മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ 12 ടിക്കറ്റുകള്‍ക്ക് - 
 
1) AA 229403 (THRISSUR)
2) AB 750235 (VAIKKOM)
3) AC 319444 (PATTAMBI)
4) AD 308249 (CHITTUR)
5) AE 778994 (KANNUR)
6) AF 719667 (KAYAMKULAM)
7) AG 970090 (THRISSUR)
8) AH 450068 (NEYYATTINKARA)
9) AJ 741063 (MOOVATTUPUZHA)
10) AK 215174 (KANNUR)
11) AL 320091 (PATTAMBI)
12) AM 525980 (VADAKARA)
 
 
AA 328316 , AB 328316 , AC 328316 , AD 328316 , AE 328316, AF 328316 , AG 328316 , AH 328316 , AK 328316 , AL 328316, AM 328316 എന്നി നമ്പറുകള്‍ക്കാണ് സമാശ്വാസ സമ്മാനമായ 8000 രൂപയ്ക്ക് അര്‍ഹത. 

മുഴുവന്‍ ഫലം പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 

 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article