തിരുവനന്തപുരം ജില്ലയില്‍ 73 ഗ്രാമ പഞ്ചായത്തുകളില്‍ 34 എണ്ണത്തില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം. എട്ടിടത്ത് യു.ഡി.എഫിനും ഒരു പഞ്ചായത്തില്‍ എന്‍.ഡി.എയ്ക്കും ഭൂരിപക്ഷമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് 50 സീറ്റ് നേടി ഭരണം ഉറപ്പിച്ചു. എന്‍.ഡി.എ. 32 സീറ്റിലും യു.ഡി.എഫ്. എട്ടു സീറ്റിലും വിജയിച്ചു.