Kerala Election Result 2021: ആദ്യ ഫലസൂചനകളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ

ഞായര്‍, 2 മെയ് 2021 (08:28 IST)
Kerala Election Result 2021:  പോസ്റ്റല്‍ വോട്ടുകള്‍ കൃത്യം എട്ടിനു തന്നെ എണ്ണിത്തുടങ്ങി. ആദ്യ ഫലസൂചനകളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ 43 സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് ലീഡ് ചെയ്യുന്നത് 29 സീറ്റില്‍ മാത്രം. ചാത്തന്നൂരില്‍ ബിജെപിക്ക് ലീഡ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍