Kerala Election Result 2021: മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്‍; നേമത്ത് കുമ്മനം മുന്നില്‍

ശ്രീനു എസ്

ഞായര്‍, 2 മെയ് 2021 (08:23 IST)
വോട്ടെണ്ണല്‍ തുടങ്ങിതുടങ്ങുമ്പോള്‍ മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്‍ നില്‍ക്കുകയാണ്. അതേസമയം നേമത്ത് കുമ്മനം മുന്നിലെത്തിയിരിക്കുകയാണ്. ധര്‍മ്മടത്ത് പിണറായി വിജയന്‍ മുന്നിലാണ്. വോട്ടെണ്ണിത്തുടങ്ങുമ്പോള്‍ 30 സീറ്റില്‍ എല്‍ഡിഎഫും യുഡിഎഫ് 18 സീറ്റിലും മുന്നിലാണ്. 
 
പാലായില്‍ ജോസ് കെ മാണി മുന്നിലാണ്. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ മുന്നിലാണ്. വടകരയില്‍ കെകെ രമ മുന്നിലാണ്. 102 വോട്ടിനാണ് മുന്നില്‍ എത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍