തിരഞ്ഞെടുപ്പ്: കന്നി വോട്ടര്‍മാര്‍ 172331 പേര്‍

Webdunia
ബുധന്‍, 25 നവം‌ബര്‍ 2020 (21:30 IST)
ഡിസംബര്‍ 8, 10, 14 തിയതികളില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 1,72,331 കന്നി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 90,507 പുരുഷ വോട്ടര്‍മാരും, 81,821 സ്ത്രീ വോട്ടര്‍മാരും, ട്രാന്‍സ്ജെന്റേഴ്സ് വിഭാഗത്തില്‍ 3 പേരുമാണ് പുതിയ വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്ളത്.
 
ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 34453പേരാണ് മലപ്പുറത്തെ കന്നിവോട്ടര്‍മാര്‍. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്. 18692പേരാണ് ഇവിടെ നിന്നും വോട്ടുചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article