പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി; സഹപാഠി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (08:07 IST)
പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ കേസില്‍ സഹപാഠി അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയായ ഷിനോജാണ് അറസ്റ്റിലായത്. ഷിനോജിനെ വൈത്തിരി പൊലീസ് 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മൈസൂരിലെ കോളേജില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഷിനോജ് മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോള്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article