മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ജില്ലയില്‍ ഇനി അക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ സിപിഎം ഈ ഉറപ്പ് പാലിച്ചില്ല. കണ്ണൂരിലെ പാർട്ടി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാക്കുകൾ വകവെക്കുന്നില്ലെന്നും ഒ രാജഗോപാൽ വ്യക്തമാക്കി.