കണ്ണൂരില്‍ 15 കാരന്‍ അച്ഛനായി അമ്മയ്ക്ക് വയസ്സ് 14

Webdunia
ചൊവ്വ, 15 ജൂലൈ 2014 (13:09 IST)
കണ്ണൂര്‍ ഓടപ്പുഴയിലെ ആദിവാസി കോളനിയില്‍ 14 വയസുകാരി ആമ്മയായി. 15 വയ്സ്സുകാരനാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവ്

ശൈശവ വിവാഹം നിയമവിരുദ്ധമാണെങ്കിലും ആദിവാസി ഊരുകളില്‍ ഇപ്പോഴും ശൈശവ വിവാഹം നിലലുണ്ടെന്നാണ് സംഭവം സൂചിപ്പിക്കുന്നത്. 14 ലുകാരി അമ്മയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും.