ചാലക്കുടിപ്പുഴയുടെ തീരത്ത് കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുളള ഗസ്റ്റ് ഹൗസില്‍ നിന്ന് വൈദ്യുതി മോഷണം കണ്ടെത്തി. വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗ് ഇടപെട്ടാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്. മണിക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിലെ ചില ഉദ്യോഗസ്‌ഥരുടെ സഹായവും മണിക്കുണ്ടായിരുതായി ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച പരിശോധനയ്‌ക്കെത്തിയ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.