സിബിഐ വന്നാല്‍ മാത്രമേ ഏതു കേസും തെളിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പോലും സമ്മതിക്കുകയാണോ? പിണറായിക്കെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

Webdunia
ചൊവ്വ, 16 ജനുവരി 2018 (10:01 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. തന്റെ അനുജന്റെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ആവശ്യം അംഗീകരിച്ചതിലൂടെ സംസ്ഥാന പൊലീസ് ഇക്കാര്യത്തില്‍ പരാജയമാണെന്ന് മുഖ്യമന്ത്രി പരോക്ഷമായി സമ്മതിച്ചെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ശ്രീജിത്തിന്റെ കേസിലൂടെ ഉയര്‍ന്നുവരുന്നുണ്ടെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 
 
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അനുബന്ധ വാര്‍ത്തകള്‍

Next Article