സോളാർ കോസുമായി ബന്ധപ്പെട്ട് സരിതയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന യു ഡി എഫ് യോഗത്തിന്റെ ആവശ്യം പരിഗണിക്കും. കോൺഗ്രസ് നേതാവ് തമ്പാനൂർ രവി, ബെന്നി ബഹനാൻ എന്നിവർക്കെതിരെ സരിത ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി അവർ പറഞ്ഞിട്ടുണ്ടെന്നും ഉമ്മന് ചാണ്ടി പറഞ്ഞു.