ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നില ഗുരുതരം

Webdunia
തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (10:18 IST)
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നില ഗുരുതരം. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ശ്വാസകോശത്തില്‍ അണുബാധയുണ്ട്. 
 
ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. 24 നാണ് കൃഷ്ണയ്യരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.