രണ്ടാഴ്ച മുമ്പ് ജിഷയുടെ പിതാവ് പാപ്പു റോഡരികിൽ കിടന്ന് മരിച്ചിരുന്നു. അന്ന് ഭർത്താവിന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ പോലും രാജേശ്വരി എത്തിയില്ലെന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. താൽപ്പര്യമുള്ള പൊലീസുകാരെ മാത്രം തന്റെ സുരക്ഷയ്ക്കായി നിർത്തിയാൽ മതിയെന്ന രാജേശ്വരിയുടെ നിലപാട് പൊലീസിനു തലവേദനയാകുന്നുണ്ട്.