ഇരിട്ടി പയഞ്ചേരി സ്വദേശി കെ.എന്‍.ഷാജിയുടെ ഭാര്യയാണ് മുന്‍മി. മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി സംസാരിക്കും. വികസന കാര്യത്തില്‍ ഭാഷ ഒരു പ്രശ്‌നമല്ലെന്നാണ് മുന്‍മി അവകാശപ്പെടുന്നത്. ആസാമിലെ ലോഹിന്‍പുറിലേ ലീല ഗാഗോയ് - ഭവാനി ഗാഗോയ് ദമ്പതികളുടെ മകളാണ് മുന്‍മി.