വോട്ടെടുപ്പില്‍ ഇടതുപക്ഷം ജയിക്കുമെന്നായിരുന്നു ഉറപ്പിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ബംഗ്ലാവ് വാര്‍ഡിലെ എല്‍.ഡി.എഫ് അംഗത്തിന്‍റെ വോട്ട് അസാധുവായതോടെയാണു ഫലം സമനിലയിലായത്. തുടര്‍ന്നു നടന്ന നറുക്കെടുപ്പിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിമ്യ ഷിജു ചെയര്‍പെഴ്സണും യു.ഡി.എഫിലെ തന്നെ രാജേശ്വരി ശിവരാമന്‍ നായര്‍ വൈസ് ചെയര്‍മാനുമായി.