ഇടുക്കിയില്‍ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (17:59 IST)
ഇടുക്കിയില്‍ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. വിജിലന്‍സ് ആണ് പഞ്ചായത്ത് സെക്രട്ടറിയെ പിടികൂടിയത്. പഞ്ചായത്ത് സെക്രട്ടറിയായ ഹാരിസ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. കരാറുകാരിയില്‍ നിന്ന് ബില്‍ മാറി നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍