ശക്തമായ മഴ: സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ജൂണ്‍ 2022 (08:11 IST)
ശക്തമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം കേരളാതീരത്ത് ഇന്ന് മുതല്‍ 11 വരെ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article