ന്യൂനമര്‍ദ്ദപാത്തി, കാറ്റുകളുടെ സംയോജനം എന്നിവമൂലം ഏപ്രില്‍ 29വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 ഏപ്രില്‍ 2022 (16:34 IST)
തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മര്‍ദ്ദ പാത്തി ( trough ), കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്ന് മുതല്‍ (ഏപ്രില്‍ 29) ഞായറാഴ്ച ( മെയ് 1) വരെ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ  മഴക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
 
മെയ് 4 തീയതിയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി (Cyclonic Circulation) രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറില്‍  ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article