Kerala Rain Alerts: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Webdunia
ശനി, 6 ഓഗസ്റ്റ് 2022 (08:45 IST)
Kerala Rain Alerts: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മലയോര, തീരദേശ മേഖലകളില്‍ ജാഗ്രത തുടരണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article