അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. നേരത്തെ കോഴിക്കോട്,വയനാട്,പാലക്കാട്,ഇടുക്കി,ആലപ്പുഴ ജില്ലകളിലും കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചിരുന്നു.