ഇതിനെ തുടർന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,ഇടുക്കി,മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം,കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഞായറാഴ്‌ച്ചയും യെല്ലോ അലർട്ട് തുടരും.