പ്രണയം നടിച്ചു 14 കാരിയെ പീഡിപ്പിച്ചയാളെ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 10 ജനുവരി 2022 (19:13 IST)
ചേർപ്പ്: പ്രണയം നടിച്ചു പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഊരകം തൈവളപ്പിൽ വീട്ടിൽ ഷാബു എന്ന 23 കാരനാണ്‌  പിടിയിലായത്.

പോക്സോ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article