നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തോക്ക് കണ്ടെത്തി

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (13:20 IST)
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് തോക്ക് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. അന്വേഷണത്തില്‍ ലൈസന്‍സ് വേണ്ടാത്ത എയര്‍പിസ്റ്റള്‍ തോക്കാണ് കണ്ടെത്തിയത്.

ശുചിമുറി വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് തോക്ക് കണ്ടത്. തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടൻ തന്നെ അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി തോക്ക് കസ്റ്റഡിയിൽ എടുത്തു