സംസ്ഥാനത്ത് സ്വര്‍ണവില 36000 രൂപ കടന്നു. ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,080 രൂപയായി. അതേസമയം ഗ്രാമിന് 4510 രൂപയാണ്. വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രണ്ടുദിവസം കൊണ്ട് 760 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.