സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

ശ്രീനു എസ്
വെള്ളി, 11 ജൂണ്‍ 2021 (13:13 IST)
സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,880 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 4610 രൂപയായി. ഈമാസം മൂന്നിനായിരുന്നു ഈമാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. ഡോളര്‍ ക്ഷീണിക്കുന്നതും സ്വര്‍ണത്തിന് തിളങ്ങാന്‍ ഒരു കാരണമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article