മാറ്റമില്ലാതെ സ്വര്‍ണ്ണ വില

ശ്രീനു എസ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (14:47 IST)
കഴിഞ്ഞ മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണ്ണ വില. സ്വര്‍ണ്ണം ഗ്രാമിന് 4225 രൂപയും പവന് 33800 രൂപയുമാണ് ഇന്നത്തെയും വില. എപ്രില്‍ ഒന്നിന് സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ഉണ്ടായത് ഗ്രാമിന് 4165 രൂപയും പവന് 33320 രൂപയുമായിരുന്നു എപ്രില്‍ ഒന്നിലെ വില. ഒന്നാം തിയതി വില കുറഞ്ഞെങ്കിലും പിന്നീടുള്ള രണ്ട് ദിവസം കൊണ്ട് പഴയ നിരക്കിലേക്ക് എത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article