സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ജനുവരി 2023 (11:48 IST)
സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41040 രൂപയായി. രണ്ടുദിവസത്തിനിടെ പവന് കുറഞ്ഞത് 240 രൂപയാണ്. 
 
അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 5130 രൂപയായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article