സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 ഓഗസ്റ്റ് 2021 (12:48 IST)
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,440 രൂപയായി. കൂടാതെ ഗ്രാമിന് 10രൂപ വര്‍ധിച്ച് 4,430 രൂപയായി. ഈമാസം തുടക്കത്തില്‍ സ്വര്‍ണവില ഉയര്‍ന്ന നിരക്കിലായിരുന്നു. ആഗസ്റ്റ് ഒന്നി 36000 രൂപയായിരുന്നു സ്വര്‍ണവില. ഇതായിരുന്നു ഈമാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില നിരക്ക്. എന്നാല്‍ ആഗസ്റ്റ് 9,10,11 ദിവസങ്ങളില്‍ സ്വര്‍ണവില 34,680 രൂപ വരെ താഴ്ന്നിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍