ജി കാര്ത്തികേയന് സ്പീക്കര്‍ പദവിയില്‍ തുടരുന്നത് അപമാനകരമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. രാഷ്ട്രീയ പ്രവേശന വിളംബരം നടത്തിയ സ്പീക്കറുടെ നടപടി അനുചിതമാണ്.
സ്പീക്കര്‍ പദവിയുടെ മാന്യത തകര്‍ത്ത കാര്ത്തികേയന് ഇപ്പോഴും സ്ഥാനത്ത് തുടരുന്നത് ജനാധിപത്യ വിരുദ്ധമെന്നും പിസി ജോര്‍ജ് പ്രസ്താവനയില്‍ ആരോപിച്ചു.