അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കുടിവെള്ളം ഇല്ലെങ്ങിൽ...ചായ കുടിക്കാൻ, കുളിക്കാൻ, മുഖം കഴുകാൻ, പാത്രം കഴുകാൻ, അരി തിളപ്പിക്കാൻ, ഭക്ഷണം പാകം ചെയ്യാൻ...ഇതൊന്നും അല്ലാതെ ഇനിയും ഒരുപാട് ആവശ്യങ്ങൾ ഉണ്ട് എന്ന് എല്ലാർക്കും അറിയാം.....എല്ലാത്തിനും വേണ്ട ഒരു സത്യം അല്ലെ വെള്ളം ? കുടിവെള്ളം ഇല്ലാത്ത ഓരോ സ്ഥലത്ത ബുദ്ധിമുട്ട് കാണുമ്പോൾ എനിക്ക് മെട്രോയിൽ പോകാൻ തോന്നുന്നില്ല.