എസ്എസ്എൽസി പരീക്ഷയിൽ തോറ്റു; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Webdunia
ചൊവ്വ, 7 മെയ് 2019 (07:59 IST)
എസ്എസ്എൽസി പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പീരുമേട് ഏലപ്പാറ ചിന്നാർ സ്വദേശിനിയായ സ്വാതിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷാഫലം അറിഞ്ഞത് മുതൽ വിദ്യാർത്ഥിനി മനോവിഷമത്തിൽ ആയിരുന്നു.
 
വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്തായിരുന്നു ആത്മഹത്യ. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

അനുബന്ധ വാര്‍ത്തകള്‍

Next Article