ഹായ് അയാം ടോണിക്കെതിരെ പോസ്റ്റ്; പെണ്‍കുട്ടികള്‍ക്ക് ആരാധകരുടെ അടി
അടുത്തിടെ പുറത്തിറങ്ങിയ "ഹായ് അയാം ടോണി" എന്ന ചിത്രം മോശമാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പെണ്‍കുട്ടികളെ മര്‍ദ്ദിച്ചെന്ന് പരാതി.തിരുവനന്തപുരം സ്വദേശികളായ സന സീന എന്നിവരാണ് ബൈക്കുകളില്‍ മാരകായുധങ്ങളുമായി എത്തിയ ഇരുപതംഗ സംഘം മര്‍ദ്ദിച്ചതായി പറഞ്ഞത്.