തെരുവ് നായക്കളെ ആരെങ്കിലും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് ചെയ്ത വ്യക്തിയുടെ വിവരം, സ്ഥലവിവരം, ഫോട്ടോ ഉണ്ടെങ്കിൽ അത്, പോലീസ് ഏരിയ എന്നിവ PFA Trivandrum
[email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. വിവരം നൽകുന്ന ആളുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമാക്കിവെയ്ക്കുമെന്നും പോസ്റ്റിൽ പറയുന്നു.