‘ഈ മൗനം അങ്ങേയറ്റം അശ്ലീലമാണ് മിസ്റ്റര്‍ മമ്മൂട്ടി, പൃഥ്വിരാജ് കാണിച്ച ഔന്നിത്യം പോലും നിങ്ങള്‍ക്കില്ലാതെ പോയി’; കുറിപ്പ് വൈറലാകുന്നു

Webdunia
ഞായര്‍, 17 ഡിസം‌ബര്‍ 2017 (15:00 IST)
മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തെ വിമർശിച്ചതിന് നടി പാർവതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് നിത്യേന​ഉയര്‍ന്നുകൊണ്ടിരിക്കുന്നത്​. സിനിമാ രംഗത്ത് നിന്നുള്ള പലരും പാർവതിക്കെതിരെ രംഗത്തെത്തിയിരുനു. എന്നാൽ ഇപ്പോള്‍ ഇതാ ഈ വിഷയത്തിൽ മമ്മൂട്ടി ഇതുവരെ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച്‌ ദിവ്യാ ദിവാകരന്‍ എന്ന അധ്യാപിക രംഗത്തെത്തിയിരിക്കുന്നു.
 
ദിവ്യാ ദിവാകരന്റെ ഫേസ്ബുക്ക് ബുക്ക് പോസ്റ്റ് വായിക്കാം:
 

അനുബന്ധ വാര്‍ത്തകള്‍

Next Article