എറണാകുളത്ത് വീണ്ടും കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 9 ജനുവരി 2023 (19:37 IST)
എറണാകുളത്ത് വീണ്ടും കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം. കളമശ്ശേരി തേവയ്ക്കലില്‍ വെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
 
തേവയ്ക്കല്‍ സ്വദേശി എ.കെ. ശ്രീനിക്കാണ് പരിക്കേറ്റത്. ശ്രീനിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍