പന്തളം- കോഴഞ്ചേരി റോഡിലാണ് ചുവരെഴുത്തുള്ളത്. യാത്രക്കാരെ ആകർഷിക്കുന്നതിനുവേണ്ടിയാണ് ഇത്രയും നീളമുള്ള ചുവരെഴുത്ത് ഉണ്ടാക്കിയതെന്ന് പന്തളം സ്വദേശി സുനിൽ വ്യക്ത്മാക്കി. സുനിലിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ചുവരെഴുത്ത് പൂർത്തിയാക്കിയത്. ദിവസങ്ങളോളം ചെലവിട്ടാണ് ചുവരെഴുത്ത് പൂർത്തീകരിച്ചതെന്നും സുനിൽ വ്യക്തമാക്കി.