കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് എനിക്കറിയാം. ഹിന്ദുപെൺകുട്ടികളെ ചതിയിൽ പെടുത്തി വിവാഹം കഴിക്കുന്നു. അവർ പിന്നീട് ദുരിതത്തിലാകുന്നതും ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കൾ മാത്രമല്ല മുസ്ലീം,ക്രിസ്ത്യൻ പെൺക്കുട്ടികളും ഇത്തരം ചതിയിൽ പെടുന്നുണ്ട് ശ്രീധരൻ പറഞ്ഞു.