നികുതി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ഇ പി ജയരാജന്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീട്ടില്‍ പോയി നികുതി പിരിച്ചാല്‍ മതി ഇപി ജയരാജന് പറഞ്ഞു.പൊലീസിനെ ഉപയോഗിച്ച് നികുതി പിരിക്കുമെന്നാണ് പറയുന്നത്. പൊലീസിനെ നേരിടുന്ന ജനങ്ങളാണ് കേരളത്തിലുള്ളതെന്നും ജയരാജന് കൂട്ടിചേര്‍ത്തു.
വെള്ളക്കരവും മറ്റ് നികുതി കൂട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു ഇപി ജയരാജന്
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.